മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കാന്തപുരത്തിന്റെ കേരള യാത്ര യുടെ ഭാഗമായി ഉദിനൂര്‍ മഹല്ല് എസ്.വൈ.എസ് - എസ്.എസ്.എഫ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ മാനവിക സദസ്സ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 6വെള്ളി വൈകുന്നേരം 6മണിക്ക് ഉദിനൂര്‍ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അനസ് കാമില്‍ സഖാഫി (ഷിറിയ) മുഖ്യ പ്രഭാഷണം നടത്തും.
വേദിയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, മഹല്ല് പ്രതിനിധികള്‍ എസ്.വൈ.എസ് കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.
വേദിയില്‍ വിവിധ സംഘടനാ പ്രതിനിധികള്‍, മഹല്ല് പ്രതിനിധികള്‍ എസ്.വൈ.എസ് കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേരും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയതായും സംഘാടകര്‍ അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ