കേരള യാത്ര കോഴിക്കോട് ജില്ലയില്‍
===============================
കേരളയാത്രയുടെ കണ്ണൂരിലെ സ്വീകരണത്തില്‍ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
മനുഷ്യനെ മനുഷ്യനായി കാണുന്നതിനു പകരം വിഭാഗീയ ബുദ്ധികൊണ്ട് നോക്കിക്കാണുന്നതാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് കേരളയാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി അഭിപ്രായപ്പെട്ടു. കാന്തപുരം എന്ന പദത്തിന്റെ അര്‍ഥം തന്നെ കാന്തം = ആകര്‍ഷിക്കപ്പെടുന്ന വസ്തു. പുരം = നാഗരികത, സംസ്കാരം.
അഥവാ ആരെയും ആകര്ഷ്ക്കുന്ന ഒരു സംസ്കാരത്തിന്റെ വക്താവ് എന്നാണെന്ന് സ്വാമി നിര്‍വചിച്ചപ്പോള്‍ സദസ്സ് ഹര്‍ഷ പുളകിതരായി.
മതവിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട സാഹചര്യ്മില്ലെന്ന് സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ. മതവിഷയങ്ങള്‍ മതനേതൃത്വം തന്നെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സാമൂഹിക നന്മക്കുവേണ്ടിയുള്ള പ്രയാണമാണ് കാന്തപുരം നയിക്കുന്നതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നല്‍കിയ വരവേല്‍പ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
സ്നേഹ സംഘം പ്രവര്‍ത്തകര്‍ കാന്തപുരത്തെ പാനൂരിലെക്ക് ആനയിക്കുന്നു.
================================================
വയനാട് സ്വീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍
വയനാട് സ്വീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍
=============================
എന്നെ യും എം.വി ജയരാജനെയും ഒരേ വേദിയില്‍ ഇരുത്താന്‍ കാന്തപുരത്തിന് മാത്രമേ കഴിഞ്ഞുള്ളു ...കെ.സുധാകരന്‍ എം.പി.
കേരള യാത്രക്ക് മട്ടന്നൂരില്‍ നല്‍കിയ സ്വീകരണത്തിന്റെ വിവിധ ദൃശ്യങ്ങള്‍
======================================
കേരള യാത്രക്ക് തൃക്കരിപ്പൂരില്‍ നല്‍കിയ സ്വീകരണത്തില്‍
വിവിധ സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കുന്നു.
ശൈഖുനാ കാന്തപുരം മറുപടി പ്രസംഗം നടത്തുന്നു.
പ്രമേയ വിശദീകരണം: അബ്ദുറഹിമാന്‍ ദാരിമി
പ്രമേയ വിശദീകരണം: എന്‍.അലി അബ്ദുള്ള
ഉദ്ഘാടനം: നൂറുല്‍ ഉലമ എം.എ.ഉസ്താദ്
================================
കേരള യാത്രാ സംഘത്തിലെ നേതാക്കള്‍
ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ഭാരവാഹികള്‍ക്കൊപ്പം
എസ്.എസ്.എഫ് നേതാക്കള്‍ ഉദിനൂര്‍ എസ്.വൈ.എസ് ജോയിന്റ് സെക്രട്ടറി
എ.ജി ഖാലിദ് സാഹിബിന്റെ വസതിയില്‍ ഭക്ഷണത്തിന് ശേഷം പ്രാര്‍ത്ഥന നടത്തുന്നു.
എസ്.എസ്.എഫ് നേതാക്കള്‍ എ.ജി അസൈനാറിനോപ്പം
എസ്.എസ്.എഫ് നേതാക്കള്‍ ഉദിനൂര്‍ എസ്.വൈ.എസ് സെക്രട്ടറി
പി സൈനുല്‍ ആബിദിനൊപ്പം
ശൈഖുനാ കാന്തപുരത്തിന്റെ യാത്രക്കായി തയ്യാര്‍ ചെയ്ത വാഹനത്തിനു മുന്നില്‍
ഉദിനൂര്‍ എസ്.വൈ.എസ് സെക്രട്ടറി പി സൈനുല്‍ ആബിദ്
ശൈഖുനാ കാന്തപുരത്തിന്റെ യാത്രക്കായി തയ്യാര്‍ ചെയ്ത വാഹനത്തിനു മുന്നില്‍
ഉദിനൂര്‍ എസ്.വൈ.എസ് വൈസ് പ്രസിടന്റ്റ് എന്‍.അബ്ദുല്‍ റഷീദ് ഹാജി
കേരള യാത്രാ കണ്‍-വീനര്‍ സുലൈമാന്‍ സഖാഫിക്കൊപ്പം എ.ജി അസൈനാര്‍
എന്‍.അലി അബ്ദുള്ള സാഹിബിനോപ്പം ഉദിനൂര്‍
എസ്.വൈ.എസ് സെക്രട്ടറി പി സൈനുല്‍ ആബിദ്
ടി.പി ഷാഹുല്‍ ഹമീദ് ഹാജിയുടെ വസതിയില്‍ വിശ്രമത്തിനിടെ ശൈഖുനാ കാന്തപുരം
ഉസ്താദിനെ എന്‍.അബ്ദുല്‍ റഷീദ് ഹാജി സന്ദര്‍ശിക്കുന്നു.
very nice
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട്, അള്ളാഹു നിങ്ങള്‍ക്ക് നന്മ ചൊരിയട്ടെ...എന്നും നമ്മെ അവന്റെ പോരുത്തത്തിലാക്കട്ടെ, ആമീന്‍
മറുപടിഇല്ലാതാക്കൂ