തൃക്കരിപ്പൂര്‍: യമനിലെ വിശ്രുത മുസ്ലിം പണ്ഡിതന്‍ ഷെയ്ഖ് ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹബ്ശിക്ക് തൃക്കരിപ്പൂര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമിയില്‍ സ്വീകരണം നല്‍കി. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം സ്ഥാപനത്തില്‍ എത്തിയ അദ്ദേഹത്തെ സ്ഥാപന ഭാരവാഹികളും, അദ്ധ്യാപകരും വിദ്യാര്തികളും ചേര്‍ന്ന് സ്വീകരിച്ചു.
പരിപാടിയില്‍ സയ്യിദ് തയ്യിബ് അല്‍ ബുഖാരി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ ലത്തീഫ് സ അദി, സാദിഖ് അഹ്സനി, ജാബിര്‍ സഖാഫി, ഇബ്രാഹിം ഹാജി, സിദ്ധീഖ് കാമില്‍ സഖാഫി, ഹനീഫ അഹ്സനി, എ.ബി. മുഹമ്മദ് കുഞ്ഞി ഹാജി, എ.കെ. അബ്ദുല്‍ റഹിമാന്‍ ഹാജി, എ.എ. അബ്ദുല്‍ വഹാബ്, തുടങ്ങിയവര്‍ സംബന്ധിച്ചു. ഷെയ്ഖ് ഹുസൈന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ ഹബ്ശി പ്രാര്‍ത്ഥന നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ