ഉദിനൂര്‍: ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഉദിനൂര്‍ സെന്‍ട്രലില്‍ നടന്നു വരുന്ന ഇ.എം.എസ്.-എ.കെ.ജി അനുസ്മരണ പരിപാടിയില്‍ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് ആറിനു സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും.
കഴിഞ്ഞ ദിവസം നടന്ന അനുസ്മരണ പരിപാടി സി.പി.എം.സംസ്ഥാന കമ്മറ്റിയംഗം എ.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്ട് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.ബാലകൃഷ്ണന്‍ സ്വാഗതവും കെ.പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വൈകിട്ട് നടന്ന സമാപന പരിപാടി പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന വിഷയത്തില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. പ്രഭാഷണം നടത്തി. കണ്ണൂര്‍ വാഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ.സി.ബാലന്‍ അവലോകനം നടത്തി. കെ.രാജന്‍ അധ്യക്ഷത വഹിച്ചു. പ്രസംഗിച്ചു. ദാമു കാര്യത്ത് സ്വാഗതവും എ.ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിപ്ലവഗാന മേളയും ഉണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ