കാസറഗോഡ്: വര്‍ദ്ധിച്ചു വരുന്ന സാമൂഹിക തിന്മകളെ ചെറുക്കാന്‍ മത പണ്ടിതന്മാര്‍ക്കൊപ്പം സമൂഹ നേതൃത്വവും കൈകൊര്‍ക്കനമെന്ന ആഹ്വാനത്തോടെ കാസറഗോഡ് ജാമിയ സഅദിയയുടെ 42 ആം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനമായി. സഅദിയയും പരിസരവും ശുഭ്ര സാഗരത്തിലാഴ്ത്തിയ മഹാ സമ്മേളനത്തോടെയാണ് 5 ദിവസം നീണ്ടു നിന്ന പരിപാടികള്‍ക്ക് സമാപനമായത്.
സമാപന സമ്മേളനം ദുബായ് മത കാര്യ വകുപ്പ് അസി: ഡ യരക്ടര്‍ ഡോ: ഉമര്‍ മുഹമ്മദ് അഹ്മദ് അല്‍ ഖത്തീബ് ഉത്ഘാടനം ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പ്രസിടന്റ്റ് സയ്യിദ് അബ്ദുല്‍ റഹിമാന്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. നൂറുല്‍ ഉലമ എം.എ.അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ സനദ് ദാന പ്രസംഗവും, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണവും, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി സമാപന പ്രസംഗവും നടത്തി.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാലത്ത് തന്നെ സഅദിയ ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ ഒഴുകിയിരുന്നു. ഉദിനൂരില്‍ നിന്നും പ്രവര്‍ത്തകര്‍ പ്രത്യേക വാഹനത്തിലായിരുന്നു സമ്മേളനത്തിന് എത്തിയത്.

![]() |
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു |
![]() |
സദസ്സിന്റെ മുന്‍ നിര |
![]() |
ഉള്ളാല്‍ തങ്ങള്‍ സനദ് ദാനം നടത്തുന്നു |
![]() |
വേദിയില്‍ എം.എ ഉസ്താദ് |
![]() |
എ.ബി അബ്ദുള്ള മാസ്റര്‍ സുവനീര്‍ ഏറ്റു വാങ്ങുന്നു |
![]() |
സൌഹൃദ സംഗമത്തില്‍ എം.സി ഖമരുദ്ധീന്‍ സാഹിബ് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ