ദുബായ്: ജനുവരി 14 , 15 തിയ്യതികളില്‍ നടക്കുന്ന കാസര്‍ഗോഡ് ജാമിയ സഅദിയ 42 ആം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദുബായില്‍ വിപുലമായ ഐക്യദാര്‍ഡട്യ സമ്മേളനം സംഘടിപ്പിക്കുന്നു.
ഇന്ന് (വെള്ളി) മഗരിബ് നിസ്കാര ശേഷം ദുബായ് ഖിസൈസിലുള്ള സഅദിയ സെന്റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ വാഗ്മികളായ കെ.കെ.എം സഅദി അബൂദാബി, മുനീര്‍ ബാഖവി തുരുത്തി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.
ഖിസൈസ് പോലീസ് സ്റെഷന് പിന്‍വശത്ത് ഹെല്‍ത്ത് സെന്ററിനു സമീപത്തുള്ള സ അ ദിയ സെന്റരിലേക്ക് പബ്ലിക് ബസ് നമ്പര്‍ 13 - 32 സി, 33 എന്നിവയിലോ ഖിസൈസ് മെട്രോ സ്റേഷന്‍ വഴിയോ എത്തിച്ചേരാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ