ഉദിനൂര്‍: വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ട പരതിച്ചാലിലെ എ.കെ. സ്റ്റോര്‍ (സുന്നി സെന്ററിനു സമീപം) വീണ്ടും തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. കൂടുതല്‍ വിഭവങ്ങളും, പരിചയ സമ്പന്നരായ ജീവനക്കാരുമായി കഴിഞ്ഞ ദിവസം പുനരുല്‍ഘാടനം ചെയ്യപ്പെട്ട സ്ഥാപനത്തില്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ ലഭ്യമാകുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ ടി.സി ഖലീഫ, എം.ടി.പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ അറിയിച്ചു.
ലളിതമായ ഉത്ഘാടന ചടങ്ങില്‍ സ്ഥാപന ഉടമകളും, അവരുടെ കുടുംബക്കാരും, ജീവനക്കാരും സന്നിഹിതരായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ