തൃക്കരിപ്പൂര്‍: ഐ.എ.എം.ഇ.സ്‌കൂള്‍ സഹോദയ കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ മുജമ്മ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ഉത്തരമേഖല ചെസ്സ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു.ചെസ്സ് അക്കാദമി ഡയറക്ടര്‍ വി.വി.ബല്‍റാം ഉദ്ഘാടനം ചെയ്തു. കെ.ഹമീദ് അധ്യക്ഷനായി. ജാബിര്‍ സഖാഫി, എ.ബി.അബ്ദുള്ള, സി.അഷറഫ്, അബ്ദുള്‍ റഷീദ്, ഇസ്മയില്‍ സഅദി, എം.വി.പുഷ്പ, അബ്ദുള്‍ നാസര്‍ അമാനി എന്നിവര്‍ സംസാരിച്ചു.
വിജയികള്‍: പെണ്‍കുട്ടികള്‍ (12 വയസ്സില്‍ താഴെ): 1.ഫാദിയ ഹാരിസ് (മട്ടൂല്‍ സഫ ഇംഗ്ലീഷ് സ്‌കൂള്‍). 2, ഖമറുന്നീസ കരിം (തൃക്കരിപ്പൂര്‍ മുജമ്മ ഇംഗ്ലീഷ് സ്‌കൂള്‍). ആണ്‍കുട്ടികള്‍ (12 വയസ്സിന് താഴെ): പി.വി.മുഹമ്മദ് റാഫി (ഉളിയില്‍ മജ്‌ലിസ് സ്‌കൂള്‍), പി.സുഹൈല്‍ (മാട്ടൂല്‍ സഫ സ്‌കൂള്‍). പെണ്‍കുട്ടികള്‍ (16 വയസ്സിന് താഴെ): 1, ശംസീറ ഷംസുദ്ദീന്‍ (തൃക്കരിപ്പൂര്‍ അല്‍മുജമ്മുല്‍ സ്‌കൂള്‍). 2, കെ.വി.പി.സാലിമ (മാട്ടൂല്‍ സഫ സ്‌കൂള്‍). ആണ്‍കുട്ടികള്‍ (16 വയസ്സിന് താഴെ): 1, മുസ്സഫര്‍ മുസ്തഫ (മാട്ടൂല്‍ സഫ സ്‌കൂള്‍). 2, ആഷിഫ് (ഉളിയില്‍ മജ്‌ലിസ് സ്‌കൂള്‍).

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ