തൃക്കരിപ്പൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരള യാത്രയുടെ ജില്ലാ തല സമാപനം ചരിത്ര സംഭാവമാക്കുന്നതിനായി തൃക്കരിപ്പൂരില്‍ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
ഏപ്രില്‍ 12മുതല്‍ 28വരെ കാസറഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന യാത്ര 12നു വൈകുന്നേരം തൃക്കരിപ്പൂരില്‍ എത്തും.
സുന്നി കൊര്ടിനെഷന്‍ മേഖലാ പ്രസിടന്റ്റ് എ.ബി അബ്ദുള്ള മാസ്ടരുടെ അധ്യക്ഷതയില്‍, ജില്ലാ എസ്.വൈ.എസ് പ്രസിടന്റ്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഹസ്ബുള്ള തളങ്കര, അഷ്‌റഫ് കരിപ്പൊടി, അബ്ദുല്‍ ജലീല്‍ സഖാഫി, ജാബിര്‍ സഖാഫി, എം.ടി.പി ഇസ്മായില്‍ സഅദി, എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി, ടി.പി അബ്ദുല്‍ സലാം ഹാജി. സിദ്ധീഖ് ബാഖവി പടന്ന, യൂസുഫ് മദനി ചെറുവത്തൂര്‍, മഹമൂദ് മുന്‍ഷി പി.കെ അബ്ദുള്ള മൌലവി, അബ്ദുല്‍ ജലീല്‍ നീലമ്പാറ, ജബ്ബാര്‍ പിലാവളപ്പ്, അബ്ദുല്‍ റഹിമാന്‍ മദനി പടന്ന, സലാം കൂലെരി, ബഷീര്‍ മങ്കയം, സാദിഖ് അഹ്സനി, സുലൈമാന്‍ സ അദി, ആദം സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. ടി.പി നൌഷാദ് മാസ്റര്‍ സ്വാഗതവും, ഷക്കീര്‍ മാസ്റര്‍ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി എം.ടി.പി അബ്ദുല്‍ റഹിമാന്‍ ഹാജി ചെയര്‍മാനും, അബ്ദുല്‍ ജലീല്‍ സഖാഫി കണ്‍-വീനറും, എ.സി അബ്ദുല്‍ സലാം ഹാജി ഖജാന്ജിയും ആയി തെരഞ്ഞെടുക്കപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ