The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി സുബൈര്‍ സൗദിയിലേക്ക് മടങ്ങി

ദുബൈ: ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.യിലെത്തിയ ഏഷ്യാനെറ്റ് ദമ്മാം റിപ്പോര്‍ട്ടറും, ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് സൗദി കറസ്പോണ്ടന്റുമായ സുബൈര്‍ ഉദിനൂരിന് സഹപ്രവര്‍ത്തകരും, സുഹൃത്തുക്കളും, ബന്ധുക്കളും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി. 4 ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ സുബൈറിന് ഏഷ്യാനെറ്റ് മിടിലീസ്റ്റ്റ് പ്രതിനിധികള്‍, ദുബായ് സിറാജ് ഡെയിലി ജീവനക്കാര്‍, ദുബായ് മര്‍കസ് ഭാരവാഹികളും ജീവനക്കാരും, ഉദിനൂര്‍ ബ്ലോഗ്സ്പോട്ട് പ്രതിനിധികള്‍, യുനീക് സോഷ്യല്‍ നെറ്റ് വര്‍ക്ക് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ ഗംഭീരമായ സ്വീകരണമാണ് നല്‍കിയത്.

സുബൈര്‍ ദുബായ് സിറാജ് എഡിറ്റര്‍ കെ.എം അബ്ബാസിനൊപ്പം
സുബൈര്‍ ദുബായ് സിറാജ് എഡിറ്റര്‍ കെ.എം അബ്ബാസിനൊപ്പം
സുബൈര്‍ ദുബായ് മര്‍കസ് ആസ്ഥാനത്ത് 

സുബൈര്‍ ദുബായ് മര്‍കസ് ആസ്ഥാനത്ത്

ദുബായ് മര്‍കസ് ജീവനക്കാര്‍ക്കൊപ്പം സുബൈര്‍

ദുബായ് മര്‍കസ് മദ്രസ്സ അദ്ദ്യാപകര്‍ക്കൊപ്പം സുബൈര്‍

യുനീക് എജുക്കോം സെന്റര്‍ ഭാരവാഹികല്‍ക്കൊപ്പം സുബൈര്‍

യുനീക് എജുക്കോം സെന്റര്‍ ഭാരവാഹികല്‍ക്കൊപ്പം സുബൈര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ