പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥ പ്രമുഖർ, നിയമ പാലകർ തുടങ്ങി വിവിധ തുറകളിലുള്ള പ്രമുഖരുടെ സാന്നിദ്ധ്യത്താൽ ഉദിനൂർ സുന്നീ സെന്റർ ഇഫ്താർ മീറ്റ് 2022 ശ്രദ്ധേയമായി.
സുന്നീ സെന്ററിന്റെ വിശാലമായ ഓഡിറ്റോറിയം വൻ ജനാവലിയുടെ സാന്നിദ്ധ്യത്താൽ നിറഞ്ഞ് കവിഞ്ഞു.
കോവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞ വർഷങ്ങളിൽ മങ്ങലേറ്റ പരിപാടികൾ ഇത്തവണ വമ്പിച്ച ജന പ്രാതിനിധ്യത്താലാണ് സംഘടന നടത്തി വരുന്നത്.
👍🌹🌹
മറുപടിഇല്ലാതാക്കൂ