ഉദിനൂർ താജുൽ ഉലമ മെമ്മോറിയൽ സുന്നി മദ്രസ മീലാദ് പ്രോഗ്രാം പ്രൗഢമായി.
ഉദിനൂർ സുന്നി സെന്റർ ഓഡിറ്റേറിയത്തിൽ സർഗ്ഗ മഴ പെയ്തിറങ്ങിയ രാവ് ആസ്വദിക്കാൻ രക്ഷിതാക്കൾക്ക് പുറമെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ