ഉദിനൂർ: എസ്.എസ്.എഫ് തൃക്കരിപ്പൂർ സെക്ടർ സാഹിത്യോത്സവിൽ രണ്ടാം സ്ഥാനം നേടി ഉദിനൂരിന്റെ അഭിമാനമായ പ്രതിഭകളെ യൂനിറ്റ് എസ്.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഉദിനൂർ സുന്നീ സെന്ററിൽ നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് എൻ.അബ്ദുൽ റഷീദ് ഹാജി, ഉദിനൂർ യൂനിറ്റ് ജനറൽ സെക്രട്ടരി ടി.സി മുഹമ്മദ് സാനി, ഉദിനൂർ യൂനിറ്റ് എസ്.വൈ.എസ് പ്രസിഡന്റ് നൗഫൽ സഅദി, ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസാ സദർ നിസാർ മിസ്ബാഹി, എ.ജി താജു ഉസ്താദ്, എസ്.എസ്.എഫ് പ്രസിഡന്റ് ഹാഫിള് ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ