ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസ വിദ്യാരംഭം
'ഫത്‌ഹേ മുബാറക്' അവിസ്മരണീയമായി.
പ്രമുഖ പണ്ഢിതനും, സൂഫീ വര്യനും, തൃക്കരിപ്പൂരിന്റെ ആത്മീയ ജ്യോതിസുമായ സയ്യിദ് ശാഹുൽ ഹമീദ് തങ്ങളുടെ പൗത്രൻ സയ്യിദ് അൻവർ ഇബ്രാഹീം അൽ ബുഖാരി തങ്ങൾ നവാഗതർക്ക് അലിഫ് കുറിച്ചു കൊടുത്തു.
കേരള മുസ്ലിം ജമാഅത്ത് ഉദിനൂർ യൂനിറ്റ് പ്രസിഡന്റും, പ്രമുഖ പണ്ഢിതനും, ജാമിഅ: സഅദിയ ശരീഅത്ത് കോളേജ് മുദരിസുമായ പ്രൊഫ: മുഹമ്മദ് സ്വാലിഹ് സഅദി ഉസ്താദ് കുട്ടികൾക്ക് ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു.
കേരള മുസ്ലിം ജമാഅത്ത് എസ്.വൈ.എസ്, എസ്.എസ്.എഫ് നേതാക്കളും പ്രവർത്തകരും, രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയായി.
Photo: Ali Puthalath...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ