അബൂദാബി: ഹ്രസ്വ സന്ദര്ഷനാര്നാര്ത്തം യു.എ.ഇ യിലെത്തിയ യുനീക് എജുക്കോം സെന്റര് ചെയര്മാന് എ.കെ കുഞ്ഞബ്ദുള്ള ഹാജിക്ക് സ്വീകരണവും, ഡയറക്ടറി ബോഡ് മീറ്റിങ്ങും അബൂദാബിയില് വെച്ച് നടന്നു. ടി.പി.അബ്ദുല് സലാം ഹാജിയുടെ അദ്ധ്യക്ഷതയില് നടന്ന പരിപാടിയില് എ.ബി. മുസ്തഫ, ടി.അബ്ദുല് ഹമീദ്, ഏന്. ഷാഹുല് ഹമീദ്, പി.സി ജാഫര്, അബൂബക്കര് നദ്-വി പുഞ്ചാവി, സി.കെ ഷരീഫ്, എ.ബി മുഹമ്മദ് നൂറുദ്ദീന്, ടി.സി ഇസ്മായില്, ടി.അഷറഫ്, സി.കെ നൗഷാദ്, കെ.വി അഫ്സല് തുടങ്ങിയവര് സംബന്ധിച്ചു.
ദുബായില് വെച്ച് നടന്ന രണ്ടാം സെഷനില് കെ.അബ്ദുല് കരീം ഹാജി, അഡ്വ: ഹസൈനാര്, ടി.പി അബ്ദുല് സലാം ഹാജി, എ.ബി ഷാജഹാന്, എ. ബി ഷാനവാസ്, ടി.സി ഇസ്മായില് എന്നിവര് സംബന്ധിച്ചു. ചെയര്മാന് എ.കെ അബ്ദുല്ല സ്ഥാപനത്തിന്റെ നിര്മ്മാണ പുരോഗതി വിശദീകരിച്ചു. ഈ വര്ഷം അവസാനത്തോടെ സ്ഥാപനത്തിന്റെ നിര്മ്മാണം പൂര്ത്തിയാക്കാന് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ