ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ദുബായ് ശാഖാ സെക്രട്ടറി ടി.സി. ഇസ്മായില്‍ വടക്കേ കൊവ്വലില്‍ പുതുതായി നിര്‍മ്മിച്ച ഭവനമായ അജ്-വ യുടെ ഉത്ഘാടനം ക്യാമറക്കണ്ണിലൂടെ.
ഫോട്ടോ: സൈനുല്‍ ആബിദ് പുത്തലത്ത്
|
അജ് -വ ഉത്ഘാടന വേളയില്‍ ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ് ഉപഹാരം ടി.സി. ഇസ്മായിലിന് സമ്മാനിക്കുന്നു |
|
നൂറുല്‍ ഉലമ എം.എ. ഉസ്താദ് അജ് -വയില്‍ എത്തിയപ്പോള്‍ |
|
തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കെ.എഫ്.എ സെക്രട്ടറി സി.ദാവൂദ് എന്നിവര്‍ അജ് -വയില്‍ |
|
നൂറുല്‍ ഉലമ എം.എ. ഉസ്താദ് അജ് -വയില്‍ |
|
ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസ്, എസ് .എസ് .എഫ് ജനറല്‍ സെക്രട്ടറിമാര്‍ അജ് -വയില്‍ |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ