The first & The best
The first & The best web portal about Udinur Village & Our Villagers living all over the world
Head Line


FLASH NEWS
Read Holy Qura'n
2012, സെപ്റ്റംബർ 14, വെള്ളിയാഴ്ച
2012, സെപ്റ്റംബർ 8, ശനിയാഴ്‌ച
ഹജ്ജ് യാത്ര അയപ്പ് ശ്രദ്ധേയമായി
ഉദിനൂര്‍: ഉദിനൂര്‍ യൂനിറ്റ് എസ്.വൈ.എസിന്‍റെ ആഭിമുഖ്യത്തില്‍ മഹല്ലില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്നവര്‍ക്കായി വിപുലമായ യാത്ര അയപ്പ് സംഘടിപ്പിച്ചു. ഉദിനൂര്‍ സുന്നി സെന്‍ററില്‍ നടന്ന പരിപാടിയില്‍ പ്രസിടന്റ്റ് ടി.പി മഹമൂദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
പ്രമുഖ പണ്ഡിതന്‍ മുഹമ്മദ് സാലിഹ് സഅദി ഹജ്ജിന്റെ അനുഷ്ടാന കര്‍മ്മങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. പി.ഇബ്രാഹിം, എം.ടി.പി മുഹമ്മദ് അലി, എം.ടി.പി അഹമദ് (മലേഷ്യ), ടി.അസിനാര്‍, ടി.അബ്ദുല്‍ റഹിമാന്‍, എ.കെ ഉസിനാര്‍, ഖാലിദ് പോലീസ്, ടി.അഷറഫ്, എ.ബി.ശൌക്കത്ത് അലി തുടങ്ങിയവര്‍ സംസാരിച്ചു.
സുന്നി സെന്‍ററില്‍ 5 വര്‍ഷമായി നടന്നു വരുന്ന സ്കൂള്‍ ഓഫ് ഖുര്‍ആന്‍ ക്ലാസില്‍ വിവിധ ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും വേദിയില്‍ നടന്നു.
![]() |
ജ: പി. ഇബ്രാഹിം സമ്മാന ദാനം നിര്‍വ്വഹിക്കുന്നു |
![]() |
ജ: എം.ടി.പി അഹമദ് സമ്മാന ദാനം നിര്‍വ്വഹിക്കുന്നു. |
![]() |
ബഹു: മുഹമ്മദ് സാലിഹ് സ അദി പ്രാര്‍ത്ഥന നടത്തുന്നു |
![]() | ||
ജ: പി.ഇബ്രാഹിം മറുപടി പ്രസംഗം നടത്തുന്നു. |
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)