The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

കുറാ തങ്ങളുടെ സാന്നിദ്ധ്യം ഉദിനൂരിനെ ധന്യമാക്കി
ഉദിനൂർ യൂനിട്ട്‌ എസ്‌.വൈ.എസ്‌ സ്കൂൾ ഓഫ്‌ ഖുറാൻ 5 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ച ദിന പരിപാടിയിൽ പ്രമുഖ സൂഫിവര്യൻ ഖുറാ തങ്ങൾ സംബന്ധിച്ചു.
തങ്ങൾ ഒരു നോക്കു കണാനും ആത്മീയ അനുഭൂതി കരസ്ഥമാക്കാനും വിദൂര ദിക്കുകളിൽ നിന്നു പോലും നിരവധി ആളുകൾ ഒഴുകിയെത്തി. പ്രമുഖ പണ്ഡിതൻ പ്രൊഫ. മുഹമ്മദ്‌ സാലിഹ്‌ സ അദി, സാദിഖ്‌ അഹ്‌ സനി, എ.ബി സുലൈമാൻ മാസ്റ്റർ, ടി.പി മഹമൂദ്‌ ഹാജി സംബന്ധിച്ചു.