The first & The best

The first & The best web portal about Udinur Village & Our Villagers living all over the world

Head Line

Head Line

FLASH NEWS


Powered By: TEE CEE'S CREATIONS

2020 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

SSF സെക്ടർ സാഹിത്യോത്സവ്‌ പ്രതിഭകളെ ആദരിച്ചു

ഉദിനൂർ: എസ്‌.എസ്‌.എഫ്‌ തൃക്കരിപ്പൂർ സെക്ടർ സാഹിത്യോത്സവിൽ രണ്ടാം സ്ഥാനം നേടി ഉദിനൂരിന്റെ അഭിമാനമായ പ്രതിഭകളെ യൂനിറ്റ്‌ എസ്‌.എസ്‌.എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ഉദിനൂർ സുന്നീ സെന്ററിൽ നടന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത്‌ സോൺ പ്രസിഡന്റ്‌ എൻ.അബ്ദുൽ റഷീദ്‌ ഹാജി, ഉദിനൂർ യൂനിറ്റ്‌ ജനറൽ സെക്രട്ടരി ടി.സി മുഹമ്മദ്‌ സാനി, ഉദിനൂർ യൂനിറ്റ്‌  എസ്‌.വൈ.എസ്‌ പ്രസിഡന്റ്‌ നൗഫൽ സഅദി, ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസാ സദർ നിസാർ മിസ്ബാഹി, എ.ജി താജു ഉസ്താദ്‌, എസ്‌.എസ്‌.എഫ്‌ പ്രസിഡന്റ്‌ ഹാഫിള് ബിലാൽ തുടങ്ങിയവർ നേതൃത്വം നൽകി.
















































2019 ജൂൺ 12, ബുധനാഴ്‌ച

ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസ വിദ്യാരംഭം

ഉദിനൂർ താജുൽ ഉലമാ മെമ്മോറിയൽ സുന്നീ മദ്രസ വിദ്യാരംഭം
'ഫത്‌ഹേ മുബാറക്‌' അവിസ്മരണീയമായി.

പ്രമുഖ പണ്ഢിതനും, സൂഫീ വര്യനും, തൃക്കരിപ്പൂരിന്റെ ആത്മീയ ജ്യോതിസുമായ സയ്യിദ്‌ ശാഹുൽ ഹമീദ്‌ തങ്ങളുടെ പൗത്രൻ സയ്യിദ്‌ അൻവർ ഇബ്രാഹീം അൽ ബുഖാരി തങ്ങൾ നവാഗതർക്ക്‌ അലിഫ്‌ കുറിച്ചു കൊടുത്തു.
കേരള മുസ്ലിം ജമാഅത്ത്‌ ഉദിനൂർ യൂനിറ്റ്‌ പ്രസിഡന്റും, പ്രമുഖ പണ്ഢിതനും, ജാമിഅ: സഅദിയ ശരീഅത്ത്‌ കോളേജ്‌ മുദരിസുമായ പ്രൊഫ: മുഹമ്മദ്‌ സ്വാലിഹ്‌ സഅദി ഉസ്താദ് കുട്ടികൾക്ക്‌ ആദ്യാക്ഷരം ചൊല്ലിക്കൊടുത്തു.
കേരള മുസ്ലിം ജമാഅത്ത്‌  എസ്‌.വൈ.എസ്‌, എസ്‌.എസ്‌.എഫ്‌ നേതാക്കളും പ്രവർത്തകരും, രക്ഷിതാക്കളും ചടങ്ങിന് സാക്ഷിയായി.

Photo: Ali Puthalath...